ഇന്ധന നികുതി സംസഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്

ഇന്ധന നികുതി സംസഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്

ഇന്ധന നികുതി സംസഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. നികുതി  കേന്ദ്രം ആദ്യം കുറയ്ക്കട്ടേയെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക നില സംസസ്ഥാനത്ത് മോശമാണെന്നും അതിനാൽ കുറയ്ക്കാൻ കഴിയില്ലെന്നും ധനമത്രി പറഞ്ഞു.

കേന്ദ്രം  ജിഎസ്ടിയില്‍ ഇന്ധന നികുതി ഉള്‍പ്പെടുത്തട്ടേയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് നികുതി കൂട്ടിയതെന്നും സംസ്ഥാനം ഇതുവരെ നികുതി കൂട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്രമാണ് ഇന്ധന വില കൂടുന്നതിനുള്ള ഉത്തരവാദിയെന്നും അതിനാൽ കേന്ദ്രം ആണ് ഇതിന് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ  ശക്തമായ സമരം കേന്ദ്രനിലപാടിനെതിരേ വേണമെന്നും മന്ത്രി പറഞ്ഞു.

 

 

Leave A Reply
error: Content is protected !!