കോട്ടയം ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില് 267 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 265 പേര്ക്കും സമ്പര്ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 3872 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില് 124 പുരുഷന്മാരും 115 സ്ത്രീകളും 49 കുട്ടികളും ഉള്പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
539 പേര് രോഗമുക്തരായി. 4649 പേരാണ് നിലവില് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76842 പേര് കോവിഡ് ബാധിതരായി. 71716 പേര് രോഗമുക്തി നേടി. ജില്ലയില് ആകെ 16864 പേര് ക്വാറന്റയിനില് കഴിയുന്നുണ്ട്.
Leave A Reply
error: Content is protected !!