സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,780 പേർ നിരീകഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,780 പേർ നിരീകഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 949 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തില്‍ ശനിയാഴ്ച 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഏറ്റവും കൂടുതൽ നെഗറ്റീവ് കേസുകൾ ഇന്ന് ഉണ്ടായത് കൊല്ലം ജില്ലയിൽ ആണ്.കൊല്ലം ജില്ലയിൽ ഇന്ന് 780 പേർക്ക് രോഗം ഭേദമായി.

Leave A Reply
error: Content is protected !!