സത്യജിത് റേ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ മാതൃഭൂമി ന്യൂസിന് പുരസ്കാരം. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ബൈജു നീഴൂരിന്

സത്യജിത് റേ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ മാതൃഭൂമി ന്യൂസിന് പുരസ്കാരം. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ബൈജു നീഴൂരിന്

കൊച്ചി: സത്യജിത് റേ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ മാതൃഭൂമി ന്യൂസിന് പുരസ്കാരം. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ബൈജു നീഴൂരിന്. ” നാട്ടുകാരുടെ സ്വന്തം കാട്ടാനകൾ‘ എന്ന ഡോക്യുമെന്ററിയുടെ എഡിറ്റിങ്ങിനാണ് അവാർഡ്.

ഈ 26 ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ തിരുവനന്തപുരത്ത് പുരസ്കാര വിതരണം നടത്തും

Leave A Reply
error: Content is protected !!