കോഴിക്കോട് ബീച്ച് റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കോഴിക്കോട് ബീച്ച് റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കോഴിക്കോട് ബീച്ച് റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീന മൻസിലിൽ കെപി ഫൈസലിന്റെ മകൾ ഫാത്തിമ ഹിൽ(19)ആണ് മരിച്ചത്.

 

അസ്മയാണ് മാതാവ്. മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ് എന്നിവർ സഹോദരങ്ങളാണ്.

Leave A Reply
error: Content is protected !!