പോരാളികളും ആയുധങ്ങളും തയ്യാര്‍,മുംബൈയുടെ ലക്ഷ്യം ആറാം കിരീടം.

പോരാളികളും ആയുധങ്ങളും തയ്യാര്‍,മുംബൈയുടെ ലക്ഷ്യം ആറാം കിരീടം.

ഇത്തവണ മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ എടുത്തത് Adam milne,coulter Nile എന്നിവരെ ഫാസ്റ്റ് ബൗളിംഗ് മൂര്‍ച്ച കൂട്ടാന്‍, ഒരുപാട് എക്‌സ്പീരിയന്‍സ് ഉള്ള പിയുഷ് ചൗള സ്പിന്ന് ഡിപ്പാര്‍ട്‌മെന്റ്, ജെയിംസ് നീഷം എന്നൊരു മൊതല് കൂട്ടും ആണ് ഇത്തവണത്തെ പുതിയ മാറ്റങ്ങള്‍.

പക്ഷെ മുന്‍ സീസണില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ പ്ലേയിംഗ് ഇലവനില്‍ പ്രതീക്ഷിക്കുന്നു ഇല്ല. കളിക്കാര്‍ എല്ലാം സെറ്റ് ആണ്.

ജയവര്‍ധനയുടെ കോച്ചിംഗ് പാടവം, രോഹിത്തിന്റെ ക്യാപ്റ്റൻസി,ഡീ കോക്ക് എന്ന വിശ്വസ്തനായ കീപ്പറും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍,വിജയം നേടുന്നതുവരെ പോരാട്ടവീര്യം കൈവിടാതെ മുന്നോട്ട് നയിക്കുന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും, എന്തിനും ഏതിനും പോന്ന പാണ്ഡ്യ സഹോദരന്മാര്‍, വിശ്വസ്തനായ കീറന്‍ പൊള്ളാര്‍ഡ്,ഭുംറയും ബോള്‍ട്ടും നയിക്കുന്ന പേസ് പട.

ഇവയൊക്കെയാണ് മുംബൈ ടീമിന്റെ കരുത്ത്.

Leave A Reply
error: Content is protected !!