മന്ത്രി എ.സി മൊയ്തീനെതിരെ യുവമോർച്ചയുടെ പ്രതിഷേധം; മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടി വീണു

മന്ത്രി എ.സി മൊയ്തീനെതിരെ യുവമോർച്ചയുടെ പ്രതിഷേധം; മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടി വീണു

തിരുവനന്തപുരത്ത് മന്ത്രി എ.സി മൊയ്തീനെതിരെ യുവമോർച്ച പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീണാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

തിരുവനന്തപുരം നഗരസഭയുടെ മുന്നിൽ വച്ചായിരുന്നു സംഭവം. ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്നു മന്ത്രി.

അതിനിടെയാണ് പ്രതിഷേധക്കാർ ചാടി വീണത്. അഴിമതി ആരോപിച്ചായിരുന്നു പ്രതിഷേധം.

Leave A Reply
error: Content is protected !!