മോർടൽ കോംപാറ്റ്; റിലീസിനൊരുങ്ങുന്നു

മോർടൽ കോംപാറ്റ്; റിലീസിനൊരുങ്ങുന്നു

മോർടൽ കോംപാറ്റ് ചിത്രത്തിന്റെ പുതിയ പതിപ്പ് റിലീസിനൊരുങ്ങുന്നു. അമേരിക്കൻ മാർഷ്യൽ ആർട്സ് ഫാന്റസി ഫിക്‌ഷൻ ഗ്രൂപ്പിൽ പ്പെടുന്ന ചിത്രം മോർടൽ കോംപാറ്റ് സീരിസിലെ മൂന്നാമത്തെ സിനിമയാണ്.

സൈമൺ മക്വോയിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൂവിസ് ടാൻ, ജെസിക്കാ മക്നമി, ജോഷ് ലോസൺ, ചിൻ ഹാൻ, ലൂഡി ലിൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.

സിനിമയുടെ ട്രെയിലർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. എച്ച്ബിഒ മാക്സ് വഴി ഏപ്രിൽ 16ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Leave A Reply
error: Content is protected !!