നിയമസഭാ തിരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. നോഡല്‍ ഓഫീസറുടെ പേര്, ചുമതല, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം:
കെ. എസ്. ഗീത- മാന്‍പവര്‍ മാനേജ്‌മെന്റ് (ഇ- പോസ്റ്റിംഗ്)- ഹുസൂര്‍ ശിരസ്തദാര്‍- 9447698210
ഡി. അമൃതവല്ലി- ഇ.വി.എം മാനേജ്‌മെന്റ്- കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പ്രത്യേക തഹസില്‍ദാര്‍- 9447751461
മോഹനന്‍- ഗതാഗതം- ജോയിന്റ് ആര്‍.ടി.ഒ- 9447377086
പി.എ. ഷാനവാസ് ഖാന്‍- പരിശീലനം- തഹസില്‍ദാര്‍ ( എല്‍.ആര്‍)- 7907657294
ജി. രേഖ- മെറ്റീരിയല്‍ മാനേജ്‌മെന്റ്- പ്രത്യേക തഹസില്‍ദാര്‍ എല്‍.എ (ജി)- 9495708140
എന്‍.എം. മെഹ്റലി- മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കല്‍- എ.ഡി.എം- 8547610093
വി.ആര്‍.സതീശന്‍- ചെലവ് നിരീക്ഷണം- ഫിനാന്‍സ് ഓഫീസര്‍- 8848162768
എം. അനില്‍കുമാര്‍- എസ്.വി.ഇ.ഇ.പി (സ്വീപ്)- ജില്ലാ യൂത്ത് ഓഫീസര്‍ നെഹ്റു യുവകേന്ദ്ര- 9447632362
പി.ബി. പ്രശോഭ്- ക്രമസമാധാനപാലനം, വള്‍നെറബിലിറ്റി മാപ്പിങ്, ജില്ലാതല സുരക്ഷാ ക്രമീകരണം- പോലീസ് അഡീഷണല്‍ സൂപ്രണ്ട്- 8547610093
കെ.ജി. മരിയ ലിയോനാര്‍ഡ്- ബാലറ്റ് പേപ്പര്‍, ഡമ്മി ബാലറ്റ് പേപ്പര്‍- പ്രത്യേക തഹസില്‍ദാര്‍ (എല്‍.എ)- 9496351540
പ്രിയ കെ. ഉണ്ണികൃഷ്ണന്‍- മാധ്യമ വിനിമയം- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, 6282439730
ശിവപ്രസാദ്- ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി- ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍, 7907863630
മുഷ്താഖ് അലി- ഒബ്‌സര്‍വേര്‍സ്- ജി.എസ്.ടി അസി.കമ്മീഷണര്‍- 9447786358/ 8848765380
ഏലിയാമ്മ നൈനാന്‍- ഹെല്‍പ്പ് ലൈന്‍, പരാതി പരിഹാരം- ജില്ലാ പ്ലാനിംഗ് ഓഫീസര്‍, 9847247730
എല്‍. ശ്രീലത- സൈബര്‍ സുരക്ഷ- എന്‍.ഐ.സി സീനിയര്‍ ടെക്നിക്കല്‍ ഡയറക്ടര്‍- 9446669892
പി. സുരേഷ് കുമാര്‍- എസ്.എം.എസ് മേല്‍നോട്ടം, ആശയവിനിമയ ആസൂത്രണം- എന്‍.ഐ.സി ടെക്നിക്കല്‍ ഡയറക്ടര്‍- 9447744021
ഷെരീഫ് ഷൂജ- പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം- ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍- 9447622416
ജെറിന്‍ സി. ബോബന്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ 1950 കോണ്‍ടാക്ട് ഓഫീസര്‍- ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍- 9495636111/ 9496357006
എ. രമേഷ്- എക്‌സൈസ് വിഭാഗം- അസി. എക്സൈസ് കമ്മീഷണര്‍- 9496002869/ 9605562557
ഡോ. അനൂപ് കുമാര്‍- പോളിംഗ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സുരക്ഷ- ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)- 9846017005
സുധ, പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ (ഭിന്നശേഷി വോട്ടര്‍മാര്‍, ഹാജരാകാത്ത വോട്ടര്‍മാര്‍)- പ്രത്യേക തഹസില്‍ദാര്‍ (എല്‍.എ) കിന്‍ഫ്ര- 9446476438

Leave A Reply
error: Content is protected !!