ആസ്പയർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ആസ്പയർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2020-2021 അധ്യയന വർഷത്തെ ആസ്പയർ സ്‌കോളർഷിപ്പിന് (സർക്കാർ/ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർഥികളിൽ നിന്നും യഥാക്രമം ഒന്ന്, രണ്ട്, നാല് മാസം ഇന്റേൺഷിപ്പ്) അപേക്ഷ ക്ഷണിച്ചു.

www.dcescholarship.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം. മാനുവൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 15 ആണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് 15 നകം സമർപ്പിക്കണം. ഫോൺ: 0471-2306580, 9446096580.

Leave A Reply
error: Content is protected !!