ഒടിടി റിലീസിന് ത്തുടർന്ന് മോഹൻലാൽ ചിത്രം ദൃശ്യം 2 ചോർന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനുശേഷം ചിത്രം ടെലഗ്രാമിലെത്തി.
ഇന്നലെ രാത്രിയാണ് ദൃശ്യം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്.ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ചിത്രത്തെ ക്കുറിച്ച് മികച്ച പ്രതികരണമാണ് പുറത്തു വരുന്നത് .