വീണ്ടും അഭിനയിച്ചും പാട്ട് പാടിയും നഞ്ചിയമ്മ

വീണ്ടും അഭിനയിച്ചും പാട്ട് പാടിയും നഞ്ചിയമ്മ

അ​യ്യ​പ്പ​നും​ ​കോ​ശി​യി​ൽ​ ​ഗാ​നം​ ​ആ​ല​പി​ച്ച ​ന​ഞ്ചി​യ​മ്മ​ ​ഷാ​ഫി​ ​എ​പ്പി​ക്കാ​ട് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചെ​ക്ക​നി​ൽ​ ​അ​ഭി​നേ​താ​വാ​യും​ ​ഗാ​യി​ക​യാ​യും​ ​എ​ത്തു​ന്നു.​ഗ​പ്പി,​ ​ചാ​ല​ക്കു​ടി​ക്കാ​ര​ൻ​ ​ച​ങ്ങാ​തി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​സു​പ​രി​ചി​ത​നാ​യ​ ​വി​ഷ്ണു​ ​പു​രു​ഷ​നാ​ണ് ​ചെ​ക്ക​നാ​കു​ന്ന​ത്.

​ ​വി​ഷ്ണു​വി​ന്റെ​ ​മു​ത്ത​ശ്ശി​യു​ടെ​ ​വേ​ഷ​മാ​ണ് ​ന​ഞ്ചി​യ​മ്മ​യ്ക്ക് ​മു​ഴു​നീ​ള​ ​വേ​ഷ​ത്തി​ലാ​ണ് ​എ​ത്തു​ന്ന​ത്.​ ​പൂ​ർ​ണ​മാ​യി​ ​വ​യ​നാ​ടി​ന്റെ​ ​ദൃ​ശ്യ​ഭം​ഗി​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചെ​ക്ക​നി​ൽ​ ​വി​നോ​ദ് ​കോ​വൂ​ർ,​ ​തെ​സ് ​നി​ഖാ​ൻ,​ ​അ​ബു​ ​സ​ലിം​ ,​ ​സ​ലാം​ ​ക​ൽ​പ്പ​റ്റ,​ ​അ​മ്പി​ള​ഇ​ ​തു​ട​ങ്ങി​യ​വ​രും​ ​നി​ര​വ​ധി​ ​നാ​ട​ക​ ​ക​ലാ​കാ​ര​ൻ​മാ​രും​ ​വേ​ഷ​മി​ടു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സു​രേ​ഷ് ​റെ​ഡ് ​വ​ൺ​ ​നി​ർ​വ​ഹി​ക്കു​ന്നു.

അറുപത്തി​രണ്ടുകാരി​യായ നഞ്ചി​യമ്മ അട്ടപ്പാടി​യി​ലെ ഗോത്രഭാഷയായ ഇരുള ഭാഷയി​ൽ എഴുതി​യ കലക്കാത്ത സന്തനമാരം വേഗു വേഗ പൂത്തി​രി​ക്ക എന്ന ഗാനം അയ്യപ്പനും കോശി​യുടെ വി​ജയത്തി​ൽ നി​ർണായക പങ്കുവഹി​ച്ചി​രുന്നു. ചി​ത്രത്തി​ൽ നഞ്ചി​യമ്മ ചെറി​യൊരു വേഷം അവതരി​പ്പി​ക്കുകയും ചെയ്തി​രുന്നു.

Leave A Reply
error: Content is protected !!