ഹെലനായി കീർത്തി പാണ്ഡ്യൻ

ഹെലനായി കീർത്തി പാണ്ഡ്യൻ

അ​ന്ന​ ​ബെ​ൻ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മായി മലയാളത്തിൽ എത്തിയ ​ ​ഹെ​ല​ന്റെ​ ​ത​മി​ഴ് ​റീ​മേ​ക്ക് ​അ​ൻ​പി​ർ​ക്കി​നി​യാ​ളി​ൽ​ ​ഹെ​ല​നാ​യി​ ​കീ​ർ​ത്തി​ ​പാ​ണ്ഡ്യ​ൻ.​ ന​ട​ൻ​ ​അ​രു​ൾ ​പാ​ണ്ഡ്യ​ന്റെ​ ​മ​ക​ളാ​ണ് ​കീ​ർ​ത്തി.

​ ​അ​രു​ൾ​ ​പാ​ണ്ഡ്യ​നാ​ണ് ​ഹെ​ല​നി​ൽ​ ​ലാ​ലിന്റെ ​ ​ക​ഥാ​പ​ത്രം​ ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​അ​രു​ൾ​ ​പാ​ണ്ഡ്യ​ൻ​സ് ​ഹോം​ ​ബാ​ന​ർ​ ​എ​ ​ആ​ൻ​ഡ് ​ബി​ ​ഗ്രൂ​പ്പാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം.​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രമായ​ ​ശ്ര​ദ്ധ​യി​ൽ​ ​വി​ല്ല​ൻ​ ​ വേഷം അവതരി​പ്പി​ച്ചി​ട്ടുണ്ട്.

അ​രു​ൾ പാണ്ഡ്യൻ.​ഗോ​കു​ലാ​ണ് ​ത​മി​ഴ് ​റീ​മേ​ക്ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ബോ​ണി​ ​ക​പൂ​റാ​ണ് ​ഹെ​ല​ന്റെ​ ​ഹി​ന്ദി​ ​റീ​മേ​ക്ക് ​റൈ​റ്റ്‌​സ് ​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.​ ​ബോ​ണി​ ​ക​പൂ​ർ​ ​അ​ന്ത​രി​ച്ച​ ​പ്ര​മു​ഖ​ ​ന​ടി​ ​ശ്രീ​ദേ​വി​യു​ടെ​ ​മ​ക​ൾ​ ​ജ​ൻ​വി​യാ​യി​രി​ക്കും​ ​ഹെ​ല​നാ​യി​ ​എ​ത്തു​ക.​

Leave A Reply
error: Content is protected !!