കോവിഡ് ബാധിച്ച് മരണമടഞ്ഞ വാലയിൽ ജോജിയുടെ സംസ്ക്കാരം ശനിയാഴ്ച

കോവിഡ് ബാധിച്ച് മരണമടഞ്ഞ വാലയിൽ ജോജിയുടെ സംസ്ക്കാരം ശനിയാഴ്ച

തലവടി: കോവിഡ് ബാധിച്ച് ദുബൈ അൽ-റഷീദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് മരണമടഞ്ഞ തലവടി കാഞ്ഞിരപള്ളിൽ കുടുംബാംഗം കുന്തിരിക്കൽ വാലയിൽ മറിയാമ്മയുടെയും പരേതനായ ഈപ്പൻ്റെയും മകൻ ഈപ്പൻ വി ഈപ്പൻ്റെ (വാലയിൽ ജോജി – 45) സംസ്ക്കാരം ഫെബ്രുവരി 20 ശനിയാഴ്ച 11ന് ദുബൈ സെൻ്റ് മേരീസ് സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.ഭവനത്തിൽ കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ ഇടവക വികാരി റവ.തോമസ് മാത്യുവിൻ്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശനിയാഴ്ച 12.30ന് ശുശ്രൂഷകൾ നടത്തപെടും.

ഭാര്യ:റാന്നി പാട്ടത്തിൽ നിഷ.
മക്കൾ:ജോയൽ, നോയൽ.
സഹോദരങ്ങൾ: ജോളി, സൂസൻ, ജോബി
‪9061805661‬, 9061805661

Leave A Reply
error: Content is protected !!