നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗത്തിൽ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗത്തിൽ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗത്തിൽ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും. വീഡിയോ കോൺഫറൻസിംഗ് മുഖേനയാകും പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുക. ശനിയാഴ്ചയാണ് യോഗം ചേരുന്നത്.

കൃഷി, അടിസ്ഥാന സൗകര്യവികസനം, നിർമ്മാണം, മാനവ വിഭവ ശേഷി വികസനം, ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളാണ് യോഗത്തിലെ അജണ്ട. യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും, ലഫ്റ്റനന്റ് ഗവർണർമാരും പങ്കെടുക്കും.

Leave A Reply
error: Content is protected !!