ഐപിഎൽ ലേലം : ഹെന്ററിക്സിസിനെ ടീമിലെത്തിച്ചു പഞ്ചാബ്.

ഐപിഎൽ ലേലം : ഹെന്ററിക്സിസിനെ ടീമിലെത്തിച്ചു പഞ്ചാബ്.

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്‍റിക്സിനെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് താരത്തിനെ സ്വന്തമാക്കുവാന്‍ പ്രീതി സിന്റയുടെ ടീമിന് സാധിച്ചത്.

താരത്തിന്റെ അടിസ്ഥാന വിലയായിരുന്ന 1 കോടിയില്‍ ആരംഭിച്ച ലേലം ചൂട് പിടിച്ചപ്പോള്‍ താരത്തിന് 4.20 കോടി രൂപയാണ് ലഭിച്ചത്.

Leave A Reply
error: Content is protected !!