ദുബായിലേക്കു വരാൻ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ്

ദുബായിലേക്കു വരാൻ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ്

ദുബായിലേക്കു വരാൻ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ്.എമിറേറ്റിന്റെ ബജറ്റ് വിമാനമായ ഫ്ലൈദുബായിലും ഈ ഇളവുണ്ട്. ദുബായിലേക്ക് ജിഡിആർഎഫ്എ, ഐസിഎ എന്നിവയുടെ അനുമതിയാവശ്യമില്ലെന്നും കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം മാത്രം മതിയെന്നുമാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.എന്നാൽ ജിഡിആർഎഫ്എ, ഐസിഎ വിഭാഗങ്ങളിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് അറിയുന്നു.

Leave A Reply
error: Content is protected !!