നമിതയുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിരിക്കുന്നത്. ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നതിനായി ചക്ക ഒരുക്കുന്ന മലയാളികളുടെ പ്രിയ നടി നമിതാ പ്രമോദിന്റെ വിഡിയോ ആണ് ശ്രദ്ധേയമായിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.’ഞാന്‍ സമ്പൂര്‍ണ മലയാളി’ എന്നാണ് ചക്ക ഒരുക്കുന്നതിനിടെ നമിത സ്വയം വിശേഷിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി.