ഐപിഎൽ ലേലം : ഹർഭജൻ സിംഗിനെ ആർക്കും വേണ്ട.

ഐപിഎൽ ലേലം : ഹർഭജൻ സിംഗിനെ ആർക്കും വേണ്ട.

ഇന്ന് സ്പിന്നര്‍മാരുടെ സെറ്റ് ലേലത്തിനെത്തിയപ്പോള്‍ പല താരങ്ങള്‍ക്കും ആവശ്യക്കാരില്ല. ഇതില്‍ വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുന്നു

. മുന്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുമുള്ള ഹര്‍ഭജന്‍ സിംഗിനെ തിരഞ്ഞെടുക്കുവാന്‍ ഫ്രാഞ്ചൈസികളൊന്നും മുന്നോട്ടെത്തിയില്ല.

അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍, ആദില്‍ റഷീദ്, ഇഷ് സോധി, ഖൈസ് അഹമ്മദ് എന്നിവര്‍ക്കും താല്പര്യക്കാരുണ്ടായിരുന്നില്ല. ഇന്ത്യന്‍ താരം രാഹുല്‍ ശര്‍മ്മയ്ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല.

Leave A Reply
error: Content is protected !!