ന്യൂ ലുക്കിൽ വൈറലായി നിവേദതോമസ്

ന്യൂ ലുക്കിൽ വൈറലായി നിവേദതോമസ്

വൈറലായി നടി നിവേദ തോമസിന്റെ പുതിയ െഗറ്റപ്പിലുള്ള ചിത്രങ്ങൾ. എപ്പോഴും നീണ്ട മുടിയൊക്കെയായി നാടന്‍ ലുക്കിലാണ് താരത്തെ കണ്ടിട്ടുള്ളത് ഇപ്പോഴിതാ നീളന്‍ മുടി മുറിച്ച് ബോബ് കട്ട് ചെയ്തിരിക്കുകയാണ് താരം.

രണ്ട് ചിത്രങ്ങളാണ് നിവേദ പങ്കുവച്ചത്. ഒരു ചിത്രത്തില്‍ നീണ്ട മുടിയിലും മറ്റൊന്നില്‍ ബോബ് കട്ടിലും.

പുതിയ ചിത്രത്തിന് വേണ്ടിയാണോ മുടി ബോബ് ചെയ്തതെന്നത് വ്യക്തമല്ല.തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രിയ താരമാണ് നിവേദ തോമസ്.

Leave A Reply
error: Content is protected !!