ഫെബ്രുവരി കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും

ഫെബ്രുവരി കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: ഈ മാസത്തെ കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി പി തിലോത്തമൻ അറിയിച്ചു. ചെറുപയർ – 500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റർ, ഉപ്പ് – 1 കിലോഗ്രാം, രണ്ട് ഖദർ മാസ്കുകൾ, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ഫെബ്രുവരി കിറ്റ്‌. ജനുവരി കിറ്റ് വിതരണം ഫെബ്രുവരി 27 വരെ തുടരുമെന്നും മന്ത്രി അറിയിച്ചു.

Leave A Reply
error: Content is protected !!