ഐപിഎൽ ലേലം : ഗൗതമിന് 9 കോടിക്കും മുകളിൽ

ഐപിഎൽ ലേലം : ഗൗതമിന് 9 കോടിക്കും മുകളിൽ

ഓൾ റൗണ്ടർ ആയ കൃഷ്ണപ്പ ഗൗതമിന് വേണ്ടി കോടികൾ മുടക്കി ചെന്നൈ സൂപ്പർ കിങ്സ്. 9.25 കോടിയാണ് താരത്തിന് ചെന്നൈ സൂപ്പർ കിങ്സ് നൽകിയത്.

കർണാടക സ്വദേശിയായ ഗൗതം സമീപ കാലത്തായി നടത്തിയ പ്രകടനങ്ങൾ ആണ് താരത്തിനു വേണ്ടി ടീമുകൾ മത്സരിക്കാൻ കാരണം.

മുമ്പ് ഐ പി എല്ലിൽ രാജസ്ഥാൻ, മുംബൈ, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളുടെ ഭാഗമായിട്ടുണ്ട് എങ്കിലും ഇതുവരെ താരം ഐ പി എല്ലിൽ അരങ്ങേറ്റം നടത്തിയിട്ടില്ല. ഓഫ് സ്പിന്നറും നല്ല ബാറ്റ്സ്മാനും ആണ് ഗൗതം.

Leave A Reply
error: Content is protected !!