സ്റ്റീവ് സ്മിത്ത് ഇനി ഡല്‍ഹി കാപിറ്റല്‍സിൽ

സ്റ്റീവ് സ്മിത്ത് ഇനി  ഡല്‍ഹി കാപിറ്റല്‍സിൽ

ഐ പി എലിൽ  ആസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഇനി  ഡല്‍ഹി കാപിറ്റല്‍സിൽ. 2.2 കോടിക്കാണ് ഡല്‍ഹി സ്മിത്തിനെ സ്വന്തമാക്കിയത്. സ്മിത്തിനായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും രംഗത്തുണ്ടായിരുന്നു . കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് സ്മിത്തിരെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയത്.

രാജസ്ഥാന്‍ റോയല്‍സിനെ ഒരു ഘട്ടത്തില്‍ നയിച്ചിരുന്ന സ്മിത്തിനെ ഒഴിവാക്കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ മികച്ച നീക്കങ്ങളുമായി ഈ വര്‍ഷം സ്മിത്ത് കളം നിറഞ്ഞതാണ് ഒരിക്കല്‍ കൂടി സ്മിത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണം

Leave A Reply
error: Content is protected !!