അമേരിക്കയുടെ ജെന്നിഫർ ബ്രാഡി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

അമേരിക്കയുടെ ജെന്നിഫർ ബ്രാഡി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

മെൽബൺ: ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയെ മറികടന്ന് അമേരിക്കയുടെ ജെന്നിഫർ ബ്രാഡി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ബ്രാഡിയുടെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്.

ഒരു മണിക്കൂറും 55 മിനിറ്റും നീണ്ട മത്സരത്തിൽ മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ബ്രാഡിയുടെ വിജയം. സ്കോർ: 6-4, 3-6, 6-4.

സെറീന വില്ല്യംസിനെ കീഴ്പ്പെടുത്തിയെത്തുന്ന നവോമി ഒസാക്കയാണ് ഫൈനലിൽ ബ്രാഡിയുടെ എതിരാളി.

 

Leave A Reply
error: Content is protected !!