ആലപ്പുഴയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം

ആലപ്പുഴയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം

ആലപ്പുഴ: ആലപ്പുഴയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. കടയിൽ നിന്ന് 25 പവൻ സ്വർണം മോഷണം പോയി. ആലപ്പുഴ ജില്ലയിൽ കരുവാറ്റയിൽ ആണ് മോഷണം നടന്നത് .

ദേശീയപാതയ്ക്ക് അരികിലെ ബ്രദേഴ്സ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സംഭവത്തിൽ ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!