കോ​വി​ഡ് വാ​ക്സി​ന് ന​ന്ദി പ​റ​ഞ്ഞ് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി

കോ​വി​ഡ് വാ​ക്സി​ന് ന​ന്ദി പ​റ​ഞ്ഞ് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി

ഒമാൻ ഭരണാധികാരി സുല്‍ത്താന്‍  ഹൈതം ബിന്‍ താരികുമായി പ്രധാനമന്ത്രി  നരേന്ദ്ര മോദി ടെലിഫോണില്‍ സംഭാഷണം നടത്തി. ഇന്ത്യയില്‍ നിര്‍മിച്ച കൊവിഡ് വാക്സിന്‍ ഒമാന് നല്‍കിയതില്‍ ഇന്ത്യന്‍ ഭരണ നേതൃത്വത്തോടും ഇന്ത്യയിലെ ജനങ്ങളോടും ഒമാന്‍ ഭരണാധികാരി നന്ദി അറിയിച്ചു. സുല്‍ത്താനും ഒമാനിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേമവും പുരോഗതിയും ആശംസിച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​മെ​ന്ന് ഇ​രു​വ​രും സം​ഭാ​ഷ ണ​ത്തി​ൽ അ​റി​യി​ച്ച​താ​യി ഒ​മാ​ൻ ന്യൂ​സ് ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​യു​ന്നു. 
Leave A Reply
error: Content is protected !!