ഇ​ൻസ്റ്റ​ഗ്രാ​മം​ ​ഒ​ടി​ടി​യിൽ

ഇ​ൻസ്റ്റ​ഗ്രാ​മം​ ​ഒ​ടി​ടി​യിൽ

​ ​മൃ​ദു​ൽ​നാ​യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ ​സ​മ്പൂ​ർ​ണ​ ​വെ​ ​ബ്സീ​രി​സ് ​ഇ​ൻ​സ്റ്റാ​ഗ്രാ​മം​ ​ഒ​ടി​ടി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​

​ദീ​പ​ക് ​പ​റ​മ്പോ​ൽ,​ ​ബാ​ലു​ ​വ​ർ​ഗീ​സ്,​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​ഗ​ണ​പ​തി,​ ​സു​ബീ​ഷ് ​സു​ധി,​ ​സാ​ബു​മോ​ൻ,​ ​അ​ല​ൻ​സി​യ​ർ,​ ​ഗാ​യ​ത്രി​ ​സു​രേ​ഷ് ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​

​ഒാ​ൺ​ലൈ​ൻ​ ​പ്ളാ​റ്റ്ഫോ​മാ​യ​ ​നീ​സ്ട്രീം​ ​വ​ഴി​യാ​ണ് ​സീ​രി​സ് ​സ്ട്രീം​ ​ചെ​യ്യു​ന്ന​ത്.​സ​ണ്ണി​ ​വ​യ്ൻ,​ ​സി​ദ്ധാ​ർ​ത്ഥ് ​മേ​നോ​ൻ,​ ​ഡെ​യ് ​ൻ​ ​ഡേ​വി​ഡ്,​ ​അ​ദി​തി​ ​ര​വി,​സ്രി​ന്ധ,​ ​സാ​നി​യ​ ​അ​യ്യ​പ്പ​ൻ​ ​എ​ന്നി​വ​ർ​ ​അ​തി​ഥി​ ​വേ​ഷ​ത്തിലെത്തുന്നു.

Leave A Reply
error: Content is protected !!