യുഎഇയില്‍ കൊവിഡ് ബാധിച്ച് 14 പേർ മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് 14 പേർ മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് 14 പേർ മരിച്ചു.രാജ്യത്ത് 3452 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.1,85,502 കൊവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത്. ഇതുവരെ 2.86 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിക്കഴിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 3,58,583 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!