വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റിവെച്ചു

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റിവെച്ചു

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ വിതരണ വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിന് കെ.എസ്.ഇ.ബി. സമർപ്പിച്ച അപേക്ഷയിൻമേലുള്ള പൊതുതെളിവെടുപ്പ് മാറ്റിവെച്ചു. 22ന് നേരിട്ടും 25ന് വീഡിയോ കോൺഫറൻസ് മുഖേനയും നടത്താനിരുന്ന തെളിവെടുപ്പ് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് മാറ്റി വെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Leave A Reply
error: Content is protected !!