ഇന്ത്യൻ സൂപ്പർ ലീഗ് : ഒഡിഷ ഗോവ മത്സരം ആദ്യ പകുതിയിൽ (2-1) ന് ഗോവ മുന്നിൽ.

ഇന്ത്യൻ സൂപ്പർ ലീഗ് : ഒഡിഷ ഗോവ മത്സരം ആദ്യ പകുതിയിൽ (2-1) ന് ഗോവ മുന്നിൽ.

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ ഗോവ x ഒഡിഷ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഗോവ 2-1 എന്ന നിലയിൽ മുന്നിൽ നിൽക്കുന്നു.

അംഗുറോയും, ഓർട്ടിസുമാണ് ഗോവക്കായി യഥാക്രമം 18,26 മിനിറ്റുകളിൽ ഗോൾ നേടിയത്.

കളിയുടെ മുപ്പതാം മിനിറ്റിൽ മൗറീഷ്യോയാണ് ഒഡിഷക്ക് വേണ്ടി വലകുലുക്കിയത്.

Leave A Reply
error: Content is protected !!