അർഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷമാണെന്ന് എം വി ഗോവിന്ദൻ

അർഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷമാണെന്ന് എം വി ഗോവിന്ദൻ

കോട്ടയം: അർഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ. ഉമ്മൻ ചാണ്ടി സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ല താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയതെന്ന് എം എം മണി പറഞ്ഞു. ഷാഫി പറമ്പിലും, ശബരിനാഥനും സമരം ചെയുന്നത് വേറെ പണി ഇല്ലാത്തതിനാലാണെന്ന് എംഎം മണി പരിഹസിച്ചു.

Leave A Reply
error: Content is protected !!