മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വെബ്‌സീരീസ് ഇന്‍സ്റ്റാഗ്രാമം റീലീസിനൊരുങ്ങുന്നു

മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വെബ്‌സീരീസ് ഇന്‍സ്റ്റാഗ്രാമം റീലീസിനൊരുങ്ങുന്നു

മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വെബ്‌സീരീസ് ഇന്‍സ്റ്റാഗ്രാമം റീലീസിനൊരുങ്ങുന്നു. ബിടെക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മൃദുല്‍ നായരാണ് ഈ  സീരിസ് സംവിധാനം ചെയ്യുന്നത്.

 

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നീ സ്ട്രീം വഴിയാണ് സീരിസ് സ്ട്രീം ചെയ്യുന്നത്. ദീപക് പരമ്പോല്‍, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ഗണപതി, സുബീഷ് സുധി, സാബുമോന്‍, അലൻസിയർ, ഗായത്രി അശോക് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സീരിസില്‍ സണ്ണി വെയ്ന്‍, സിദ്ധാര്‍ഥ് മേനോന്‍, ഡെയ്ന്‍ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പന്‍ എന്നിവര്‍ അതിഥി വേഷങ്ങളിലെത്തുന്നു. നിര്‍മ്മാണം: ഡോ: ലീന എസ്.

Leave A Reply
error: Content is protected !!