പ​ഞ്ചാ​ബ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പ് : ബി​ജെ​പിക്ക് ദ​യ​നീ​യ​ പരാജയം ; കോ​ൺ​ഗ്ര​സ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ

പ​ഞ്ചാ​ബ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പ് : ബി​ജെ​പിക്ക് ദ​യ​നീ​യ​ പരാജയം ; കോ​ൺ​ഗ്ര​സ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂപ്പ് കുത്തി ബി​ജെ​പി. ആ​ദ്യ​ഫ​ല സൂ​ച​ന​ക​ളി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ളാ​ണ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സിന്റെ അകൗണ്ടും ഭേ​ദ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

അ​തേ​സ​മ​യം, ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും ബി​ജെ​പി വളരെ ദ​യ​നീ​യ​മാ​യി പി​ന്നി​ലേ​ക്ക് പോ​യി​രി​ക്കു​ക​യാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാർഷിക വിരുദ്ധ നിയമങ്ങളെ തുടർന്നുള്ള ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​ണ് ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യ​തെന്നാണ് വിലയിരുത്തൽ.

Leave A Reply
error: Content is protected !!