മ​ധ്യ​പ്ര​ദേ​ശി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് മൂ​ന്ന് മരണം

മ​ധ്യ​പ്ര​ദേ​ശി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് മൂ​ന്ന് മരണം

ഭോ​പ്പാ​ൽ: മ​ണ​ല്‍ ഖ​ന​ന​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മ​ധ്യ​പ്ര​ദേ​ശി​ലെ നി​വാ​രി​യി​ലാ​ണ് അപകടം .

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു മൂവരും . മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു.

Leave A Reply
error: Content is protected !!