ഇലോൺ മസ്കിനെ പിന്നിലാക്കി ലോക കോടീശ്വര പട്ടികയിൽ ജെഫ് ബെസോസ് മുന്നിൽ

ഇലോൺ മസ്കിനെ പിന്നിലാക്കി ലോക കോടീശ്വര പട്ടികയിൽ ജെഫ് ബെസോസ് മുന്നിൽ

ഇലോൺ മസ്‌കിനെ പിന്നിലാക്കി ലോകകോടീശ്വരപട്ടികയിൽ ഒന്നാംസ്ഥാനത്തേയ്ക്ക് ജെഫ് ബെസോസ് തിരിച്ചെത്തി. 191.1 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാംസ്ഥാനത്തുള്ള ഇലോൺ മസ്‌കിനേക്കാൾ 955 ഡോളർ അധികമാണ് ബെസോസിന്റെ ആസ്തി.

ടെസ് ലയുടെ ഓഹരി വില 2.4 ശതമാനം ഇടിഞ്ഞതാണ് മസ്‌കിന്റെ ആസ്തിയെ പ്രതികൂലമായി ബാധിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തിൽ 4.5 ബില്യൺ ഡോളറാണ് ഒറ്റയടിക്ക് നഷ്ടമായത്.

അതെ സമയം മൂന്നുവർഷത്തിലേറെയായി ലോകകോടീശ്വരപട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ബെസോസിനെ ഇലോൺ മസ്‌ക് കഴിഞ്ഞമാസമാണ് പിന്നിലാക്കി മുൻ നിരയിലെത്തിയത് .

Leave A Reply
error: Content is protected !!