ഇത്തവണ മത്സരിക്കുന്ന കാര്യം എൽഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഇത്തവണ മത്സരിക്കുന്ന കാര്യം എൽഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

നിയമസഭാ തേരബജെടുപ്പിൽ ഇത്തവണ താൻ മത്സരിക്കുന്ന കാര്യം എൽഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. എന്‍സിപി ഇടത് മുന്നണിയിൽ തന്നെയുണ്ടെന്നും കേരളത്തിൽ തുടർഭരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ താൻ അല്ല പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനായുള്ള ബഹുമുഖമായ കര്‍മപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.,

Leave A Reply
error: Content is protected !!