വനിതാ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫിക്സ്ചറുകൾ തീരുമാനമായി.
ഇന്നലെ നടന്ന നറുക്കെടുപ്പിൽ ചെൽസിക്ക് ആണ് ഏറ്റവും പ്രയാസമുള്ള എതിരാളികൾ ലഭിച്ചിരിക്കുന്നത്.
അവർ മുൻ സ്പാനിഷ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.
നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിയോണിന്റെ എതിരാളികൾ ഡെന്മാർൽക് ക്ലബായ ബ്രോണ്ഡ്ബൈ ആണ്.
മാർച്ച് ആദ്യ വാരങ്ങളിൽ ആകും മത്സരങ്ങൾ നടക്കുക.