ഒമാനിൽ പതിനൊന്നായിരത്തിലധികം പേർക്ക് അസ്ട്രാ സെനേക്ക വാക്സിനേഷൻ നടത്തി

ഒമാനിൽ പതിനൊന്നായിരത്തിലധികം പേർക്ക് അസ്ട്രാ സെനേക്ക വാക്സിനേഷൻ നടത്തി

മസ്കറ്റ് : കഴിഞ്ഞ 8 ദിവസത്തിനിടെ സുൽത്താനേറ്റിൽ പതിനൊന്നായിരത്തിലധികം പേർക്ക് ഇന്ത്യയിൽ നിന്നെത്തിയ അസ്ട്രാ സെനേക്ക വാക്സിനേഷൻ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

. മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇതുവരെ 11,774 പേരാണ് കുത്തിവെയ്പ്പെടുത്തിട്ടുള്ളത്.

അതേ സമയം രാജ്യത്ത് ഫൈസർ വാക്സിന്റെ രണ്ടാം ഘട്ട കുത്തുവെയ്പ്പും പുരോഗമിക്കുകകയാണ്.

Leave A Reply
error: Content is protected !!