മസ്കറ്റ് സീബിലെ കസ്റ്റമർ സർവീസ് ഹാളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു

മസ്കറ്റ് സീബിലെ കസ്റ്റമർ സർവീസ് ഹാളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു

മസ്കറ്റ് : സീബിലെ കസ്റ്റമർ സർവീസ് ഹാളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെയ്ക്കുകയാണെന്ന് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

കോവിഡ് വൈറസ് വ്യാപനം വീണ്ടും ഗുരുതരമാകുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് മുതൽ അനിശ്ചിതി കാലത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പൊതു ജനങ്ങൾക്ക് ഓൺലൈൻ സർവീസുകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!