കോവിഡ്;ജാഗ്രത പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്പീക്കർ റിവ്യൂ മീറ്റിംഗ് വിളിച്ചു

കോവിഡ്;ജാഗ്രത പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്പീക്കർ റിവ്യൂ മീറ്റിംഗ് വിളിച്ചു

പൊന്നാനി:മണ്ഡലത്തിൽ രണ്ടു സ്കൂളുകളിൽ നടത്തിയ കോവിഡ് പരിശോധനയിൽ കൂടുതൽ കുട്ടികൾക്ക് പോസിറ്റീവ് ആയതിനെ തുടർന്നുള്ള ജാഗ്രത പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്പീക്കർ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേർത്തു. DMO യുടെ പ്രതിനിധി , മെഡിക്കൽ സൂപ്രേണ്ടുമാർ , തഹസിൽദാർ , AEO എന്നിവർ പങ്കെടുത്തു.

ആവശ്യമായ മുൻകരുതൽ സ്കൂളുകളിലും . പൊതു സ്ഥാപനങ്ങളിലും , പൊതു ഇടങ്ങളിലും ഊര്ജിതമാക്കാൻ തീരുമാനിച്ചു .ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് ആവശ്യമായ എണ്ണം RTPCR ടെസ്റ്റ് നടത്താൻ തീരുമാനിച്ചു .

അതിനായി മതിയായ ടെസ്റ്റ് കിറ്റുകൾ അനുവദിക്കാൻ DMO ക്കു നിർദേശം നൽകി .
പഞ്ചായത്ത് മുൻസിപ്പൽ തലത്തിൽ പ്രത്യേകം റിവ്യൂ മീറ്റിങ് ചേരാൻ തീരുമാനിച്ചു .
സെക്ടറൽ മജിസ്‌ട്രേറ്റ് മാരുടെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു .

Leave A Reply
error: Content is protected !!