കൊവിഡ് വ്യാപനം; ഖത്തറിൽ നിരവധി മസ്സാജ് സെന്ററുകൾ അടച്ചുപൂട്ടി

കൊവിഡ് വ്യാപനം; ഖത്തറിൽ നിരവധി മസ്സാജ് സെന്ററുകൾ അടച്ചുപൂട്ടി

ഖത്തറിൽ നിരവധി മസ്സാജ് സെന്ററുകൾ അടച്ചുപൂട്ടി .അല്‍ അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന റിലാക്‌സ് മസാജ് ആന്‍ഡ് ബോഡി കെയര്‍, അല്‍ നഖഹ മസാജ് & ബോഡി കെയര്‍, റിലാക്‌സ് ബോഡി കെയര്‍, ബിന്‍ ഉംറാനിലെ റിലാക്‌സ് മസാജ് ആന്‍ഡ് ബോഡി കെയര്‍ എന്നീ സ്ഥാപനങ്ങള്‍ ആണ് താല്‍ക്കാലികമായി അടച്ചത്.
രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഈ നടപടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്. ഈ സ്ഥാപനങ്ങള്‍ക്കെതിരേ പിഴയും ചുമത്തിയിട്ടുണ്ട്.
Leave A Reply
error: Content is protected !!