ഖത്തറിൽ 446 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറിൽ 446 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറിൽ 446 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 138 പേര്‍ രോഗമുക്തരായി. ഖത്തറില്‍ ഇതുവരെ 158,138 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9,244 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 148,638 പേര്‍ രോഗമുക്തരാവുകയും ചെയ്തു. പുതിയ കൊവിഡ് രോഗികളില്‍ 38 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 408 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

5,276 പേരില്‍ പുതിതായി കൊവിഡ് ടെസ്റ്റ് നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 1,475,845 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 614 പേരാണ് ആശുപതിയില്‍ ചികിത്സയിലുള്ളത്.
Leave A Reply
error: Content is protected !!