ബംഗളൂരു​വിലെ അപ്പാർട്ട്​മെന്‍റ്​ സമുച്ചയത്തിൽ 103 പേർക്ക്​ കോവിഡ്​

ബംഗളൂരു​വിലെ അപ്പാർട്ട്​മെന്‍റ്​ സമുച്ചയത്തിൽ 103 പേർക്ക്​ കോവിഡ്​

ബംഗളൂരു​വിലെ അപ്പാർട്ട്​മെന്‍റ്​ സമുച്ചയത്തിൽ 103 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.ഫെബ്രുവരി ആറാം തീയതിയും ഏഴാം തീയതിയും രണ്ട്​ വിവാഹ വാർഷിക പാർട്ടികൾ ഫ്ലാറ്റ്​ സമുച്ചയത്തിൽ നടന്നിരുന്നു. തുടർന്നാണ്​ കോവിഡ്​ രോഗികളുടെ എണ്ണം വ്യാപകമായി ഉയർന്നതെന്ന്​ അധികൃതർ അറിയിച്ചു.

ദക്ഷിണ ബംഗളൂരുവിലെ ബിലേഖലി ജില്ലയിലെ എസ്​.എൻ.എൻ രാജ്​ ലേക്​വ്യൂ അപ്പാർട്ട്​മെന്‍റിലാണ്​ സംഭവം. 12ഓളം പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ആരോഗ്യവകുപ്പ്​ ഫ്ലാറ്റ്​ സമുച്ചയത്തിൽ വ്യാപകമായി പരിശോധന നടത്തുകയായിരുന്നു.

Leave A Reply
error: Content is protected !!