ബഹ്‌റൈനില്‍ 848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബഹ്‌റൈനില്‍ 848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബഹ്‌റൈനില്‍ ഇന്നലെ 14 യാത്രക്കാര്‍ക്കടക്കം 848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 318 പ്രവാസിജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 516 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 618 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 105784 പേര്‍ കോവിഡ്മുക്തി. ഇന്നലെ 13536 പേര്‍ മാത്രമാണ് കോവിഡ് പരിശോധന നടത്തിയത്.

 

Leave A Reply
error: Content is protected !!