ആറ്റുകാൽ പൊങ്കാല മഹോൽസവം ഫെബ്രുവരി 19ന്: പൊങ്കാല ശ്രീകോവിലിന് മുന്നിലെ പണ്ടാര അടുപ്പിൽ മാത്രം

ആറ്റുകാൽ പൊങ്കാല മഹോൽസവം ഫെബ്രുവരി 19ന്: പൊങ്കാല ശ്രീകോവിലിന് മുന്നിലെ പണ്ടാര അടുപ്പിൽ മാത്രം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോൽസവത്തിന് വെള്ളിയാഴ്ച തുടക്കമാവും. ഫെബ്രുവരി 27നാണ് പൊങ്കൽ നടക്കുന്നത്. ഇത്തവണ കർശന കോവിഡ് നിയന്ത്രങ്ങളൊടെയാണ് പൊങ്കാല മഹോത്സവം നടക്കുക. കൂടാതെ ഇത്തവണ പൊങ്കാല ശ്രീകോവിലിന് മുന്നിലെ പണ്ടാര അടുപ്പിൽ മാത്രമായി നടക്കും.

അംബാല പരിസരത്തോ, സമീപത്തെ റോഡുകളിലോ ഇത്തവണ പൊങ്കാല ഇടാൻ സാധിക്കില്ല. ഭക്തർ വീടുകളിൽ പൊങ്കാലയിടണമെന്നാണ് നിർദ്ദേശം. സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടിവരുന്നതിനാൽ ആണ് ഈ തീരുമാനം. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്തർക്ക് പൊങ്കാല ദിവസം ക്ഷേത്ര ദർശനം നടത്താൻ അനുമതിയുണ്ട്.

Leave A Reply
error: Content is protected !!