ദൃ​ശ്യം-2 തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ര്‍​ശി​പ്പി​ക്കുമെന്ന് ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍

ദൃ​ശ്യം-2 തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ര്‍​ശി​പ്പി​ക്കുമെന്ന് ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍

ക​ണ്ണൂ​ര്‍: മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ദൃ​ശ്യം -2 തീ​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഫി​ലിം ചേം​ബ​ര്‍ നി​ല​പാ​ടി​നെ​തി​രേ ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍.

ദൃ​ശ്യം-2 വി​ല​ക്കി​യ ഫി​ലിം ചേം​ബ​ര്‍ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ല. ഒ​ടി​ടി റി​ലീ​സി​ന് ശേ​ഷ​വും തീ​യ​റ്റ​റു​ക​ളി​ല്‍ ഈ ചിത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​മെ​ന്നും ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍ വ്യ​ക്ത​മാ​ക്കി.

Leave A Reply
error: Content is protected !!