എട്ടാം മിനിറ്റിൽ ബാംഗ്ലൂർ ഗോൾ.

എട്ടാം മിനിറ്റിൽ ബാംഗ്ലൂർ ഗോൾ.

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ബാംഗ്ലൂർ ഹൈദ്രാബാദിനെതിരെ ഗോൾ നേടി മുന്നിലെത്തി.

കളിയുടെ എട്ടാം മിനിറ്റിൽ ക്ലീറ്റൻ സിൽവയെടുത്ത ഫ്രീകിക്ക് ഹെഡ്ഡറിലൂടെ സുനിൽ ചെത്രിയാണ് ബാംഗ്ലൂരിനായി ഹൈദ്രാബാദിന്റെ വലകുലുക്കിയത്.

കളിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ ബാംഗ്ലൂർ വിദേശതാരം ജൂ‌നാൻ പരിക്ക് പറ്റി പുറത്തുപോയിരുന്നു.

Leave A Reply
error: Content is protected !!