ഗോവ : ഇന്ത്യൻ സൂപ്പർലീഗിന്റെ പതിമൂന്നാം റൗണ്ട് മത്സരങ്ങൾ പുരോഗമിക്കവേ ഇതുവരെ ഒമ്പത് ഗോൾ നേടിയ എഫ്സി ഗോവൻ സ്ട്രൈക്കർ ഇഗോർ അംഗുളോയാണ് ഗോളടിയിൽ ഒന്നാമത്.
ജംഷഡ്പൂരിന്റെ വാൽസിക്സ് എട്ട് ഗോൾ നേടി തൊട്ട് പിറകിലുണ്ട്.ഒഡിഷയുടെ മൗറീഷ്യോയും, എ.റ്റി. കെ. യുടെ റോയ് കൃഷ്ണയും ഏഴ് ഗോൾ വീതം നേടി തൊട്ട് പിന്നിലുണ്ട്.