ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർഭാഗ്യത്തിന്റെ രാത്രി,

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർഭാഗ്യത്തിന്റെ രാത്രി,

ഗോവ :ഐഎസ്എൽ കേരള ജംഷഡ്പൂര് മത്സരം സമനിലയിൽ,ഗോൾ ലൈൻ കടന്നിട്ടും ഗോൾ ലഭിക്കാതിരുന്ന നിർഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ കളിയിലുടനീളം ബാധിച്ചു.

മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഗോൾ മാത്രം അകന്ന് നിന്നതോടെ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സമനില കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു.

കളിയുടെ എല്ലാ മേഖലയിലും ജംഷഡ്പൂരിനെക്കാൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ ഗോളും, ജയവും, മൂന്ന് പോയിന്റും അകന്ന് നിന്നു.

18 ഷോട്ടുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഉതിർത്തത് പക്ഷേ ഒന്ന് പോലും ഗോളാക്കി മാറ്റുവാൻ കഴിഞ്ഞില്ല എന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

Leave A Reply
error: Content is protected !!