ഐ എസ് എൽ കേരള – ജംഷഡ്പൂര് മത്സരം ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ.

ഐ എസ് എൽ കേരള – ജംഷഡ്പൂര് മത്സരം ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ.

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇന്നത്തെ മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റങ്ങൾ കണ്ട ആദ്യ പകുതി നിർഭാഗ്യം കൊണ്ട് മാത്രം ഗോൾ അകന്നു നിന്ന്.

ഗാരി ഹൂപ്പറിന്റെ ഒരു ലോങ്ങ്‌ റേഞ്ചർ ഗോൾ വര കടന്നുവെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.

മികച്ച മുന്നേറ്റമാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ നടത്തിയത്.കളിയുടെ ആദ്യ പകുതിയിൽ 53% സമയവും ഗോൾ നിയന്ത്രണം കേരളത്തിനായിരുന്നു.

Leave A Reply
error: Content is protected !!